¡Sorpréndeme!

ഒമർ ലുലുവിനെ തേച്ചൊട്ടിച്ച് റിപ്പോർട്ടർ ടീവിയിലെ അവതാരകൻ അഭിലാഷ് | Oneindia Malayalam

2018-03-03 179 Dailymotion

ഒരു അഡാറ് ലവ്വിലെ പാട്ടിലൂടെ ഇപ്പോള്‍ സിനിമയുടെ സംവിധായകനായ ഒമര്‍ ലുലു തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒമര്‍ പല ഗ്രൂപ്പുകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന അംഗം കൂടിയാണ്. വംശീയമായി അധിഷേപം നടക്കുന്നുണ്ടെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ കാണുന്നുണ്ടെന്നും പേരില്‍ ഫേസ്ബുക്കിലെ ഫാന്‍ ഫൈറ്റ് ക്ലബ്ബ് പൂട്ടി പോയിരുന്നു.